Saturday, August 20, 2022

നടി നമിത അമ്മയായി. ഇരട്ട കുഞ്ഞുങ്ങളാണ് നമിതയ്ക്ക് പിറന്നത്. Namitha birth twin kids

നടി നമിത അമ്മയായി. ഇരട്ട കുഞ്ഞുങ്ങളാണ് നമിതയ്ക്ക് പിറന്നത്. കുഞ്ഞു ജനിച്ച സന്തോഷം ഇവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്. ഞങ്ങള്‍ ഇരട്ട ആണ്‍കുട്ടികളാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും അവര്‍ക്കൊപ്പമുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് മക്കളുടെ ഫോട്ടോ പങ്കിട്ടത്. നടനായ വീരേന്ദ്ര ചൗധരിയാണ് നമിതയുടെ ഭർത്താവ്. ഇദ്ദേഹവും നമിതയ്ക്കൊപ്പം വീഡിയോയിലുണ്ട്.

#Repost @namita.official 
🧿🧿🧿🧿🧿💞❤💞🧿🧿🧿🧿🧿

Hare Krishna! 🙏
On this Auspicious Occasion we're more than Delighted to share our Happy news with all of you. We have been Blessed with Twin Boys. We hope your Blessings n Love will always be with them. 
We are really thankful to Rela Hospital - Multispeciality Hospital ,Chrompet for their Excellent Health care n Services. I'm really indebted to Dr. Bhuvaneshwari n her team for guiding me thru out my Pregnancy journey n also for bringing my children in this world. Dr. Eshwar n Dr Vellu Murgan are helping me in my new motherhood as well. 🤰 My special mention to Dr. Naresh for being a Great friend n A Guide. Thank you and Happy Janmastami!
@m_v_chowdhary ❤

#wolfguard 
#newbeginnings 
#motherhood 
#motheroftwins
#blessedandbeyond 
#happyjanmashtami
#നമിത #നടി #namitha #newborn #twins #kollywoodupdates #KollywoodActress 

You Might Also Like:

Related Posts with Thumbnails

Follow Us