Tuesday, April 14, 2015

2015 വിഷു ആശംസകള്‍ Facebook WhatsApp Vishu Quotes Vishu SMS Vishu Wishes Vishu Greetings Vishu Wallpaper

2015 വിഷു ആശംസകള്‍ Facebook WhatsApp Vishu Quotes Vishu SMS Vishu Wishes Vishu Greetings Vishu Wallpaper
2015 Facebook WhatsApp Vishu Quotes Vishu SMS Vishu Wishes Vishu Greetings Vishu Wallpaper വിഷു ആശംസകള്‍

2015 Facebook WhatsApp Vishu Quotes Vishu SMS Vishu Wishes Vishu Greetings Vishu Wallpaper വിഷു ആശംസകള്‍
2015 Facebook WhatsApp Vishu Quotes Vishu SMS Vishu Wishes Vishu Greetings Vishu Wallpaper വിഷു ആശംസകള്‍
Glitter Graphics,Glitters,Glitter,Malayalam Glitters
2015 Facebook WhatsApp Vishu Quotes Vishu SMS Vishu Wishes Vishu Greetings Vishu Wallpaper വിഷു ആശംസകള്‍
മനസ്സില്‍ , ബാല്യത്തിന്റെ, ഗ്രഹാതുരതയുടെ, പൊയ്പ്പോയ ആ മാമ്പഴക്കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഒരു വിഷുക്കാലം കൂടി വരവായി. കര്‍ണ്ണികാരത്തിന്റെ കാന്തിയുടേയും, കൈനേട്ടത്തിന്റെ നന്മയുടേയും, കണ്ണുപൊത്തുന്ന തണുത്ത കൈകളുടെ സ്നേഹത്തിന്റെയും വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹ്യദങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ വിഷു ആശംസകള്‍
2015 Facebook WhatsApp Vishu Quotes Vishu SMS Vishu Wishes Vishu Greetings Vishu Wallpaper വിഷു ആശംസകള്‍

 കണ്ണില്‍ നിറയെ കൊന്നപ്പൂവും,കൈ നിറയെ നാണയങ്ങളും, മനസ്സു നിറയെ നന്മയും സ്നേഹവും പകര്‍ന്ന് ഒരു വിഷു കൂടി പുലരുകയായി.. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ 'വിഷു ആശംസകള്‍'.
Manassilundavatte gramathin Vishudhiyum manavum Mamathayaum ithiri konnappoovum. Vishu Kaniyum, Vishu kaineetavum, kali chiriyum ayi Oru Vishu koodi Happy Vishu
 Kanikonnayum Nilavilakum Krishnaneyum kani kandu unaruvan veendum oru vishu pulari... Aiswarythinteyum Samruthiyudeyum nalla nalukalkay, Hridayam niranja Vishu Ashamsakal...
Pularkkaalathinte nairmalyavum puthuvarshathinte pratheekshakalumaay veendumoru vishukkaalam… Ellavarkkum puthu pratheekshayude vishu aashamsakal.....
 
Kanikkonnakal viriyunna medamasa ponpulariyil., aiswaryathinte prateekamayi oru VISHU koodi...Snehapoorvam orayiramVISHU ashamsakal. Happy Vishu.

May this festival fill your life with blessings of wellbeing and happiness! Wish you a very Happy Vishu.

May this festival fill your life with blessings of wellbeing and happiness! Wish you a very Happy Vishu. - See more at: http://www.dgreetings.com/vishu/vishu_sms.html#sthash.6XchOJat.dpuf

2015 Vishu Greetings വിഷു ആശംസകള്‍ Facebook WhatsApp Vishu Wishes Vishu Quotes Vishu SMS Vishu Wallpaper

Happy Vishu to all friend


കര്‍ണ്ണികാരത്തിന്റെ കാന്തിയുടേയും, നന്മയുടേയും, കണ്ണുപൊത്തുന്ന തണുത്ത കൈകളുടെ സ്നേഹത്തിന്റെയും വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹ്യദങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ വിഷു ആശംസകള്‍!

Vishu Greetings Wishes Quotes SMS Wallpaper വിഷു ആശംസകള്‍ മലയാളിയുടെ ഗൃഹാതുരത്വം

A user's photo.
Vishu Greeting to all Malayalees across the world.
പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയും. വിഷുക്കണിയും കൈനീട്ടവും പുത്തനുടുപ്പും. കഴിഞ്ഞ കാലത്തിന്റെ മധുര്യത്തില്‍ നിന്നും. വരും കാലത്തിന്റെ അതിമധുരം നുകരനായ് . കുറെയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഒരു വിഷു കൂടി വരവായി.  ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും.
വിഷു ആശംസകള്‍.....
A user's photo.
 Photo Credit / Vibin Nattika.

Vishu വിഷു is an important Kerala festival celebrated in the month of  "Medam" and a Hindu festival in the Indian state of Kerala and as Bisu in the Mangalore & Udupi Districts Karnataka State, usually in the second week of April in the Gregorian calendar.
പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി. ശുഭ പ്രതീക്ഷകളുടെ പൊന്‍തളികയില്‍ കര്‍ണികാര ചൈതന്യം. മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും. എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍!
ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം.
'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

Vishu Celebrations

Vishu is celebrated with much fanfare and vigour in all parts of Kerala. It is considered a festival of light and fireworks, and decorating lights and bursting of firecrackers (Vishupadakkam) is part of the celebration. Other elements of Vishu include buying of new clothes (Puthukodi) for the occasion, the tradition of giving money called Vishukkaineetam, and the Vishu feast or Sadya, which consist of equal proportions of salty, sweet, sour and bitter items. Feast items include Veppampoorasam, Mampazhappulissery, Vishu kanji and Vishu katta.

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.
The most important event in Vishu is the Vishukkani, which literally means "the first thing seen on the day of Vishu after waking up". The Vishukkani consists of a ritual arrangement of auspicious articles intended to signify prosperity, including rice, fruits and vegetables, betel leaves, arecanut, metal mirror, yellow flowers called konna (Cassia fistula), holy texts and coins, usually in the prayer room of the house. This is arranged the night before Vishu and is the first sight seen on Vishu. On Vishu, devotees often visit temples like Sabarimala Ayyappan Temple or Guruvayur Sree Krishna temple to have a 'Vishukkani Kazhcha' (viewing) in the early hours of the day.
A user's photo.
A user's photo.

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്.
A user's photo.

 

Vishukkani 

കണിക്കൊന്ന , വെള്ളരിക്ക, നെല്ല് , ഉണക്കല്ലരി , വാല്‍ക്കണ്ണാടി , വസ്ത്രം, ചെമ്പക, വെറ്റില , അടയ്ക്ക , പൂകുല , ചക്ക, മാങ്ങാ, നാളികേരം , അരി, നെല്ല്, ദീപം , നവധാന്യം തുടങിയവ അടക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുന്നതാണ് കണി...
സ്നേഹത്തിന്റെയും,നന്മയുടെയും,വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹ്യദങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ വിഷു ആശംസകള്‍...

Photo Credit -Thanks. Vibin Nattika.
വീണ്ടും ഒരു വിഷു കാലം, എല്ലാ സുഹ്രത്തുക്കള്‍ക്കും വിഷു ആശംസകള്‍...
വിഷുനാളിന്‍ മഹിമ.
A user's photo.
എന്‍ ഗ്രാമത്തിലൊരു വിഷുനാളില്‍. തൂശനിലാപച്ചപ്പിലാനെല്ലരിചോറിന്‍, രുചിയിന്നുമെന്‍ നാവില്‍.സ്മൃതിയായ്‌ മറഞ്ഞയെന്‍, ബാല്യകാലോര്‍മ്മകള്‍.!!!

♫കനകലിപിയാല്‍ പ്രകൃതിയെഴുതും പ്രണയഗീതം പോലേ മേടമാസനിലാവില്‍ പൂത്തൂ കര്‍ണ്ണികാരങ്ങള്‍-നറും സ്വര്‍ണ്ണഹാരങ്ങള്‍.♫
♫ഇളവെയിലിന്‍ കതിരുകളാല്‍ അരിയവാനം കണിയൊരുക്കീ മിഴികള്‍ പൂട്ടിയുറങ്ങിയ ഭൂമി കണികണ്ടുണരുകയായ്. കതിര്‍... കണികണ്ടുണരുകയായ്.♫ ♫ഇളപകരും കനിവുകളാല്‍ പ്രിയജനനി കണിയൊരുക്കീ മിഴികള്‍ പൂട്ടിയുറങ്ങിയ ഞാനും കണികണ്ടുണരുകയായ്.. (ഗാനരചന: ബൈജു)

Vishukkani വിഷുക്കണി

കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌. പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്അത്. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം. നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുളവ്ർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്. 

The day of Vishu is often considered as the first day of the Zodiac Calendar. However, if the transit of Sun into Aries (Mesha Sankramana) occurs after dawn on the first day of the zodiac calendar, then the Vishu celebrations will be on the next day, i.e. the second day of the calendar. In 2014, first day of the calendar was on 14 April but the transit of Sun into Aries (Mesha Sankramana) occurred after 7 am. Therefore Vishu was celebrated on 15 April 2014. The Vishu Kani is meant to bring luck and prosperity for the year starting from Vishu Day Medam 1st. As Vishu marked the first day of the Malayalam Zodiac, it is considered an appropriate time to offer oblations to Hindu gods. Vishu signifies the sun's transit into the Meda Raasi (first zodiac sign) according to Indian astrological calculations, and falls on the spring equinox. During the equinox, a day has equal number of hours of daylight and darkness, which describes the origin of the word "Vishu" which in Sanskrit means "equal". Vishu is a festival, on which farmers in kerala begins their agriculture activities.
vishu greetings
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.
A user's photo. വിഷു വസന്തകാലമാണ് . ഋതുരാജനാണ് വസന്തം. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്‍റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങള്‍ ചാര്‍ത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്‍റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്‍ക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങള്‍ നിറയെ ഫലങ്ങള്‍, പ്രസന്നമായ പകല്‍ എവിടെയും സമൃദ്ധിയും സന്തോഷവും.  

Vishu Sadhya  സദ്യവിഷു

The Sadhya, feast, സദ്യ  is a major part of all Kerala festivals. However, Vishu Kanji, Thoran and Vishu katta are more important during Vishu. The Kanji is made of rice, coconut milk and spices. Vishu katta is a delicacy prepared from freshly harvested rice powder and coconut milk served with jaggery. For Thoran, the side dish, there are also mandatory ingredients. Other important Vishu delicacies include Veppampoorasam (a bitter preparation of neem) and Mampazhappulissery (a sour mango soup)
മുൻ കാലങ്ങളിൽ വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷുവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കച്ചക്ക. വിഷു ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.
രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിർബന്ധമാണ്.  ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി നിർബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്‌. 
മേടത്തിലെ വിഷു മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. സ്വര്‍ണ്ണമണികള്‍ കൈനീട്ടമായി തരുന്ന കൊന്നയും കണിവെള്ളരിയും പുന്നെല്ലും വെള്ളിനാണയങ്ങളും വാല്‍ക്കണ്ണാടിയും നിലവിളക്കിന്റെ വെളിച്ചത്തില്‍ അണിനിരക്കുന്ന വിഷുക്കണിയും ഒരിക്കലും മായാത്ത ഓര്‍മ്മകളാണ്.എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍!
മേടപ്പൊന്നണിഞ്ഞ്... പൂത്തുലഞ്ഞ കണിക്കൊന്നയുടെ വിശുദ്ധിയോടെ വിഷുപ്പുലരി. ശുഭ പ്രതീക്ഷകളുടെ പൊന്‍തളികയില്‍ കര്‍ണികാര ചൈതന്യം. മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും. എല്ലാവര്‍ക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകള്‍!
കര്‍ണ്ണികാരത്തിന്റെ കാന്തിയുടേയും, നന്മയുടേയും, കണ്ണുപൊത്തുന്ന തണുത്ത കൈകളുടെ സ്നേഹത്തിന്റെയും വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹ്യദങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ വിഷു ആശംസകള്‍!
 മേടമാസപുലരിയിൽ  ആയിരം അനുഗ്രഹങ്ങളുമായി വിഷുപുലരി വന്നെത്തുന്ന ഈ വേളയിൽ ഹൃദയത്തിൽ  നിന്നും നുള്ളിയെടുത്ത ഒരുപിടി കൊന്നപൂവിനോടപ്പം എന്റെ സ്നേഹത്തിൽ പൊതിഞ്ഞ വിഷു ആശംസകൾ.......
കണി കാണും നേരം കമല നെത്രന്റെ നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി കനക കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ എല്ലാവര്ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...!!
A user's photo. 

A user's photo.
Happy Vishu Kani Images
A user's photo.
  Free Vishu greetings, Free Vishu e-cards, Malayalam Vishu greetings, Compose Malayalam greetings, Free Online greetings. Send your loved ones your Vishu greetings in Malayalam. Create and send your own Malayalam messages for e-cards. Choose from a variety of free greeting cards for every occassion.
Orupidi konapoovum Vishu kaniyum Vishu kainetavumayi Veendum Meda masam pularunu Samrithiyudeyum santhoshathinteyum snehathinteyum pradekamaya "Vishu Ashamsakal"
Orayiram kanikonnakal mansil pookunnu, Oru Vishu kaalam koodi, Vishu kaineetamayu ente hridayathil ninnum Orayiram Vishu asamsakal
 
കണികാണും നേരം കമലാ നേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍ പുലര്‍ക്കാലേ പാടിക്കുഴലൂതി ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന ചിലമ്പിട്ടോടി വാ കണി കാണാന്‍ ശിശുക്കളായുള്ള സഖിമാരും താനും പശുക്കളെ മേച്ചു നടക്കുമ്പോള്‍ വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ വശത്തു വാ ഉണ്ണീ! കണി കാണാന്‍ ബാലസ്ത്രീകള്‍ തന്‍ തുകിലും വാരി ക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍ എതിരെ ഗോവിന്ദനരികില്‍ വന്നോരോ പുതുമയായുള്ള വചനങ്ങള്‍ മധുരമാം വണ്ണം പറഞ്ഞും തന്‍ മന്ദസ്മിതവും തൂകി വാ കണി കാണാന്‍
Tantra.com website

No comments:

You Might Also Like:

Related Posts with Thumbnails

Follow Us